Monday 7 March 2022

വീട്ടിലെ പച്ചക്കറി സ്കൂളിലേക്ക്

ആറാം ക്ളാസ് വിദ്യാർഥി അഭിരാജ് തന്റെ വീട്ടിലെ പച്ചക്കറി തോട്ടത്തിൽ വിളഞ്ഞ വഴുതനങ്ങ സ്കൂൾ ഉച്ചഭക്ഷണത്തിനായി ക്ളാസ് ടീച്ചറിനെ ഏൽപ്പിക്കുന്നു.

No comments:

Post a Comment