Friday 29 January 2021

Friday 22 January 2021

ആഴ്ചവട്ട വാർത്തകൾ

 ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു ആറാം ക്ലാസിലെ ശ്രീ നന്ദ





Thursday 21 January 2021

പ്രിയ കവയിത്രിയ്ക്ക് ആദരപൂര്‍വം

അന്തരിച്ച പ്രിയ കവയിത്രി സുഗത കുമാരി ടീച്ചര്‍ക്ക്

 ആദരപൂര്‍വം.

 ടീച്ചറുടെ ജന്മദിനത്തില്‍ സ്കൂള്‍ അങ്കണത്തില്‍ ഓര്‍മ്മമരം നടുന്നു.

കുട്ടികള്‍ അവരുടെ വീട്ടുമുറ്റത്ത് വൃക്ഷതൈ നടുന്നു.

 

Monday 18 January 2021

സ്പെഷ്യൽ PTA മീറ്റിംഗ്

 സ്പെഷ്യൽ PTA മീറ്റിംഗും, കഴിഞ്ഞ വർഷം

മികവ് തെളിയിച്ച കുട്ടികൾക്കുള്ള എന്ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു.






Saturday 16 January 2021

ആഴ്ചവട്ട വാർത്തകൾ

 ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു അഞ്ചാം ക്ലാസ്സിലെ ജെന്നിഫർ





പച്ചക്കറി കൃഷി വിളവെടുപ്പ്

 പച്ചക്കറി കൃഷി വിളവെടുപ്പ് സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ നിർവഹിച്ചു



Thursday 7 January 2021

ആഴ്ചവട്ട വാർത്തകൾ

 ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു ഏഴാം ക്ലാസ്സിലെ അഭിഷേക്




Sunday 3 January 2021

ഇൻസ്പെയർ അവാർഡ്

 അഭിനന്ദനങ്ങൾ.....

2020- 21 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായ ആൻസല മരിയ




Friday 1 January 2021