COMMENTS

5 comments:

  1. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ?

    ReplyDelete
  2. ബ്ലോഗ് മോച്ചപ്പെട്ടു വരുന്നുണ്ട്..HM, PTA പ്രസിഡന്റ് എന്നിവരുടെ ഫോട്ടോകള്‍ രണ്ട് ഭാഗത്തുള്ള ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ... പോസ്റ്റിന്റെ കൂടെ നടന്ന പ്രോഗ്രാം ഏതുപ്രകാരമായിരുന്നുവെന്ന് വ്യക്തമാകുന്ന രീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് നന്നായിരിക്കും... കുട്ടികളുടെ രചനകള്‍, അധ്യാപകരുടെ മികവുകള്‍ എന്നിവ ബ്ലോഗിലൂടെ പങ്കുവെക്കാന്‍ ശ്രമിക്കുമല്ലോ...ആശംസകള്‍...

    ReplyDelete
  3. ബ്ലോഗ് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍..
    ബി.പി.ഒ

    ReplyDelete
  4. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ?

    ReplyDelete
  5. ബ്ലോഗ് നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍! കുറിപ്പുകള്‍ മാതൃഭാഷയില്‍ ആകാന്‍ ശ്രമിക്കുമല്ലൊ?

    ബി.പി.ഒ.

    ReplyDelete