സെന്റ് ജോസഫ് എ യു പി എസ് മണ്ഡപം
1982 ജൂണ്‍ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജര്‍ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വല്‍സമ്മ ജോസഫും ആയിരുന്നു.1991 മുതല്‍ ഈ സ്കൂള്‍ തലശേരി അതിരൂപത കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറയും, ഹെഡ് മിസ്ട്രസ് ശ്രീമതി
ഡെയ്സി സെബാസ്റ്റ്യനും ആണ്.
SCHOOL LOGO
![]() |
Add caption |
No comments:
Post a Comment