Tuesday 15 March 2022

സ്കൂൾ അസംബ്ലി

അഭിനന്ദനങ്ങൾ

ഈ സ്കൂളിൽ നിന്നും USS സ്കോളർഷിപ്പ് നേടിയ ആൻസല മരിയ LSS സ്കോളർഷിപ്പ് നേടിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന എയ്ഞ്ചൽ ആൻ,ആരാധ്യ, ഫെലിക്സ്

Monday 7 March 2022

വീട്ടിലെ പച്ചക്കറി സ്കൂളിലേക്ക്

ആറാം ക്ളാസ് വിദ്യാർഥി അഭിരാജ് തന്റെ വീട്ടിലെ പച്ചക്കറി തോട്ടത്തിൽ വിളഞ്ഞ വഴുതനങ്ങ സ്കൂൾ ഉച്ചഭക്ഷണത്തിനായി ക്ളാസ് ടീച്ചറിനെ ഏൽപ്പിക്കുന്നു.