Wednesday, 13 August 2014

സാക്ഷരം




07/08/2014 മുതല്‍ 'പ്രീ ടെസ്റ്റ്' നടത്തി തിരഞ്ഞെടുത്ത 7 കുട്ടികള്‍ക്ക് പുറമെ വിവിധ ക്ലാസുകളിലായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന 7 കുട്ടികളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് 14 കുട്ടികളെ 'സാക്ഷരം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെ ക്ലാസുകള്‍ നടത്തി വരുന്നു.

No comments:

Post a Comment