Thursday, 30 June 2022

സ്വച്ഛ വിദ്യാലയ പുരസ്കാരം

സ്വച്ഛ വിദ്യാലയ പുരസ്കാരം ജില്ലാ തലത്തിൽ 4**** സർട്ടിഫിക്കറ്റ് മണ്ഡപം സ്കൂളിന്. ജില്ലാ കലക്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജില്ലാ കളക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത്, കാസർഗോഡ് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പുഷ്പ എന്നിവരിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ്സ് സർട്ടിഫിക്കറ്റ് സ്വീകരിച്ചു