Thursday, 30 September 2021

സർഗസംഗമം

 സെപ്റ്റംബർ മാസത്തിലെ സർഗസംഗമം

https://youtu.be/qcvGnocXXp4

സർഗസംഗമം എപ്പിസോഡ് 3 കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക.

Wednesday, 1 September 2021

ഡിജിറ്റൽ മാഗസിൻ . സർഗവസന്തം 2021

 




സർഗവസന്തം 2021 ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ മുഴുവൻ കുട്ടികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻ

Tuesday, 22 June 2021

Monday, 21 June 2021

സ്വാഗതം


 സ്കൂളിന്റെ പുതിയ മാനേജർ റവ.ഫാ.തോമസ് കീഴാരത്തിന് സ്വാഗതം




Sunday, 20 June 2021

പൂന്തോട്ടം

 


വായനയുടെ ലോകം

 മണ്ഡപം സ്കൂൾ കുട്ടികൾ അവതരിപ്പിച്ച

വായനാ  ചിന്തകൾ .... മഹാന്മാരുടെ ചിത്രം

സഹിതം


Friday, 28 May 2021

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍

 ഓണ്‍ലൈന്‍ പ്രവേശനോത്സവം 2021-22

ഒരുക്കങ്ങള്‍ തുടങ്ങി

Friday, 16 April 2021

Lab@Home house visit

 ലാബ് @ ഹോം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി അധ്യാപകർ 

കുട്ടികളുടെ വീടുകളിൽ എത്തിയപ്പോൾ






Tuesday, 23 March 2021

Lab@home

 ലാബ് അറ്റ് ഹോം സ്കൂൾ തല പരിപാടി ഇന്ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഭൂരിഭാഗം രക്ഷിതാക്കളും സ്കൂളിലെത്തി തങ്ങളുടെ ടെ കുട്ടികൾക്ക് വേണ്ട പഠന ഉപകരണങ്ങളും പരീക്ഷണ വസ്തുക്കളും നിർമ്മിക്കുന്നതിൽ പങ്കാളികളായി.




Friday, 29 January 2021

Friday, 22 January 2021

ആഴ്ചവട്ട വാർത്തകൾ

 ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു ആറാം ക്ലാസിലെ ശ്രീ നന്ദ





Thursday, 21 January 2021

പ്രിയ കവയിത്രിയ്ക്ക് ആദരപൂര്‍വം

അന്തരിച്ച പ്രിയ കവയിത്രി സുഗത കുമാരി ടീച്ചര്‍ക്ക്

 ആദരപൂര്‍വം.

 ടീച്ചറുടെ ജന്മദിനത്തില്‍ സ്കൂള്‍ അങ്കണത്തില്‍ ഓര്‍മ്മമരം നടുന്നു.

കുട്ടികള്‍ അവരുടെ വീട്ടുമുറ്റത്ത് വൃക്ഷതൈ നടുന്നു.

 

Monday, 18 January 2021

സ്പെഷ്യൽ PTA മീറ്റിംഗ്

 സ്പെഷ്യൽ PTA മീറ്റിംഗും, കഴിഞ്ഞ വർഷം

മികവ് തെളിയിച്ച കുട്ടികൾക്കുള്ള എന്ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു.