Saturday, 24 October 2020

സ്കൂൾ കലോത്സവം 2020

 ഓൺലൈൻ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.



Wednesday, 21 October 2020

ഗുരു സ്പർശം 2020

 ഗുരു സ്പർശം പരിപാടി യുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു...




Thursday, 15 October 2020

സ്കൂൾ സന്ദർശനം

 ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ വിനോദ് സർ മണ്ഡപം സ്കൂൾ സന്ദർശിച്ചു....SRG മീറ്റിംഗിൽ പങ്കെടുത്തു.,






Monday, 5 October 2020

അഭിനന്ദനങ്ങൾ

 USS Scholarship കരസ്ഥമാക്കിയ ആൻസിറ്റോ

സാജുവിന് സ്കൂൾ മാനേജർ മെമൊന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.






Sunday, 4 October 2020

ജന്മദിനാശംസകൾ

 സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുട്ടത്തുപാറ അച്ചന് ജന്മദിനാശംസകൾ നേരുന്നു..... 


                                                                      സ്നേഹത്തോടെ

                                                                                  HM,staff,PTA,& students