സ്കൂള്‍ ഏ ഡി എസ് യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി
സ്കൂള്‍ തലത്തിലും ക്ലാസ് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും
ഓണ്‍ലൈനായി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം
പ്രസംഗ മത്സരം
വിഷയം.... ലഹരി വിമുക്ത സമൂഹം
സ്കൂള്‍ തലത്തിലും ക്ലാസ് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും
ഓണ്‍ലൈനായി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം
പ്രസംഗ മത്സരം
വിഷയം.... ലഹരി വിമുക്ത സമൂഹം