സ്കൂൾ മാഗസിൻ പ്രകാശനം
1/12/2020.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെ്റുവിൻ്റെ ജൻമദിനം.....
ശിശുദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു.
കൃഷിയിടം സന്ദര്‍ശനത്തിനായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (veg) കാസറഗോഡ്, ശ്രീമതി വീണറാണി,
വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ രാജീവന്‍ വി വി എന്നിവര്‍ സ്കൂള്‍
സന്ദര്‍ശിച്ചു, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
മണ്ഡപം സെന്റ് ജോസഫ്സ് സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വെസ്റ്റ് എളേരി കൃഷി ഓഫീസർ
ശ്രീ രാജീവൻ, സ്കൂൾ മാനേജർ റവ. ഫാം.സെബാസ്റ്റ്യൻ മുട്ടത്തു പാറ എന്നിവർ ഉദ്ഘാടനം ചെയ്തു.
ക്ളാസ് പി ടി എ മീറ്റിംഗിനായി രക്ഷിതാക്കൾ സ്കൂളിൽ എത്തി.രണ്ടാം ടേം പാഠപുസ്തകങ്ങളുടെ
വിതരണവും ഇതോടൊപ്പം നടന്നു.