Friday 26 June 2020

ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

    സ്കൂള്‍ ഏ ഡി എസ് യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി
സ്കൂള്‍ തലത്തിലും ക്ലാസ് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും
ഓണ്‍ലൈനായി സംഘടിപ്പിച്ചു.
    ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം
    പ്രസംഗ മത്സരം
    വിഷയം.... ലഹരി വിമുക്ത സമൂഹം

Thursday 25 June 2020

വായനാ വാരപ്രവര്‍ത്തനങ്ങള്‍

ആസ്വാദന കുറിപ്പ് മത്സരം
വിജയികള്‍

സാഹിത്യ ക്വിസ് മത്സരം
വിജയികള്‍
പ്രസംഗ മത്സരം
വിജയികള്‍
 കവിതാ പാരായണമത്സരം
വിജയികള്‍

Friday 19 June 2020

വായനാദിനം

ഇന്ന് വായനാദിനം.മലയാളിയെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തയ ശ്രീ പി എൻ പണിക്കരുടെ ഓർമ്മ ദിനം
Online പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡപം സ്കൂളിൽ വിദ്യാരംഗം സാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ വായനവാരപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.....
   - സാഹിത്യകാരന്മാരെ തിരിച്ചറിയൽ
   - ആസ്വാദനകുറിപ്പ് എഴുതൽ
   - സാഹിത്യ ക്വിസ്
   - വായന സാമഗ്രികൾ വീടുകളിൽ എത്തിക്കൽ
   - പുസ്തക പരിചയം
   - പ്രസംഗം
   - കവിത പാരായണം
സാഹിത്യകാരന്മാരെ തിരിച്ചറിയല്‍
മത്സര വിജയികള്‍

    STD   V

അഭിരാജ്
ജെന്നിഫര്‍


     STD   VI

അരുണിമ
ജെറാള്‍ഡ്

    STD  VII

അനിറ്റ് സുനില്‍
സിദാന്‍
ജോസിയ ജോണി

Tuesday 16 June 2020

കരുതല്‍ സ്പര്‍ശം

 സഹപാഠികള്‍ക്കായികരുതല്‍
ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്തവര്‍ക്കായി ടി വി സമാഹരിച്ചപ്പോള്‍

Friday 5 June 2020

ജൂണ്‍ 5 പരിസ്ഥിതിദിനം

 പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈ നടാന്‍
ലോക്ഡൗണ്‍ ഒരു തടസമാകരുതെല്ലോ....
School manager


Monday 1 June 2020

ജൂണ്‍ 1 പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം

ജൂണ്‍ 1 പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം....
കുട്ടികളുടെ കളിയും ചിരിയും നിറയേണ്ടതിനു പകരം എങ്ങും നിശബ്ദത....
കോവിഡ് ഭീഷണിയെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍
ആളൊഴിഞ്ഞ സ്കൂള്‍ മുറ്റം....