Wednesday 30 December 2020

ആഴ്ചവട്ട വാർത്തകൾ

 ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു

അഞ്ചാം ക്ളാസിലെ ആൻസ്ലിൻ ജോസഫ്






Wednesday 23 December 2020

ഓൺലൈൻ ക്രിസ്തുമസ് ആഘോഷം

 ഓൺലൈൻ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

 * കരോൾ ഗാനാലാപനം

 *  ആശംസാ കാർഡ് നിർമ്മാണം

 * അനുഭവക്കുറിപ്പ്




Saturday 19 December 2020

SJAUPS VOICE...... NEWS

 മണ്ഡപം സ്കൂളിന് സ്വന്തം ന്യൂസ് ചാനൽ....

SJAUPS VOICE.... ആരംഭിച്ചു... ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ആഴ്ചവട്ട വാർത്തകൾ അവതരിപ്പിക്കുന്നു .....

ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു

ഏഴാം ക്ലാസ്സിലെ ആൻസല മരിയ........



Wednesday 9 December 2020

പൊതു ശുചീകരണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനായി രക്ഷിതാക്കൾ സ്കൂളിൽ എത്തി.






Tuesday 1 December 2020

ഡിജിറ്റൽ മാഗസീൻ പ്രകാശനം

https://online.fliphtml5.com/xkdgk/rmng/ 

സർഗവസന്തം ഡിജിറ്റൽ മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുട്ടത്തു പാറ അച്ചന് നിർവഹിച്ചു.





Sunday 29 November 2020

Monday 23 November 2020

സ്കൂൾ തല പ്രവർത്തി പരിചയ മേള 2020

 വിവിധ ഇനങ്ങളിലായി സ്കൂൾ തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.



Saturday 14 November 2020

ശിശു ദിനം

 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെ്റുവിൻ്റെ ജൻമദിനം.....

ശിശുദിനം വിവിധ പരിപാടികളോടെ

ആഘോഷിച്ചു.




Monday 9 November 2020

പച്ചക്കറി കൃഷി - സന്ദര്‍ശനം

 കൃഷിയിടം സന്ദര്‍ശനത്തിനായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (veg) കാസറഗോഡ്, ശ്രീമതി വീണറാണി,

വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ രാജീവന്‍ വി വി എന്നിവര്‍ സ്കൂള്‍

സന്ദര്‍ശിച്ചു, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.


 





Tuesday 3 November 2020

പച്ചക്കറി കൃഷി ഉദ്ഘാടനം


 വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷി ഭവന്റെയും, പഞ്ചായത്ത് കർമസേനയുടെയും ആഭിമുഖ്യത്തിൽ 

മണ്ഡപം സെന്റ് ജോസഫ്സ് സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വെസ്റ്റ് എളേരി കൃഷി ഓഫീസർ 

ശ്രീ രാജീവൻ, സ്കൂൾ മാനേജർ റവ. ഫാം.സെബാസ്റ്റ്യൻ മുട്ടത്തു പാറ എന്നിവർ ഉദ്ഘാടനം ചെയ്തു.







Monday 2 November 2020

ക്ളാസ് പി ടി എ മീറ്റിംഗ്


 ക്ളാസ് പി ടി എ മീറ്റിംഗിനായി രക്ഷിതാക്കൾ സ്കൂളിൽ എത്തി.രണ്ടാം ടേം പാഠപുസ്തകങ്ങളുടെ

വിതരണവും ഇതോടൊപ്പം നടന്നു.





Sunday 1 November 2020

നവംബർ ഒന്ന് കേരളപ്പിറവി ദിനം

 കേരളപ്പിറവി ദിനത്തിൽ കുട്ടികൾ ക്കായി

ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.





Saturday 24 October 2020

സ്കൂൾ കലോത്സവം 2020

 ഓൺലൈൻ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.



Wednesday 21 October 2020

ഗുരു സ്പർശം 2020

 ഗുരു സ്പർശം പരിപാടി യുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു...




Thursday 15 October 2020

സ്കൂൾ സന്ദർശനം

 ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ വിനോദ് സർ മണ്ഡപം സ്കൂൾ സന്ദർശിച്ചു....SRG മീറ്റിംഗിൽ പങ്കെടുത്തു.,






Monday 5 October 2020

അഭിനന്ദനങ്ങൾ

 USS Scholarship കരസ്ഥമാക്കിയ ആൻസിറ്റോ

സാജുവിന് സ്കൂൾ മാനേജർ മെമൊന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.






Sunday 4 October 2020

ജന്മദിനാശംസകൾ

 സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുട്ടത്തുപാറ അച്ചന് ജന്മദിനാശംസകൾ നേരുന്നു..... 


                                                                      സ്നേഹത്തോടെ

                                                                                  HM,staff,PTA,& students

Sunday 20 September 2020

വിദ്യാരംഗം സ്കൂള്‍തല മത്സരങ്ങള്‍

 കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം വീട്ടിലായ കുട്ടികള്‍ക്കായി

അവരുടെ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും അവസരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍തല 

മത്സരങ്ങള്‍

കഥാരചന

കവിതാരചന

കവിതാലാപനം

ചിത്രരചന( വിഷയം - കോവിട്)

ആസ്വാദന കുറിപ്പ് 

നാടൻ പാട്ട്

 




Friday 18 September 2020

നേര്‍കാഴ്ച - ചിത്രരചന മത്സരം

കോവിഡ് 19 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുുപ്പ് രക്ഷിതാക്കള്‍ക്കും

കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ മത്സരത്തില്‍ ഈ സ്കൂളില്‍

നിന്നും പങ്കെടുത്തവരുടെ ചിത്രങ്ങള്‍ 





















Saturday 5 September 2020

അധ്യാപക ദിനം

 ഏവര്‍ക്കും അധ്യാപകദിനാശംസകള്‍




Monday 17 August 2020

സ്വാതന്ത്ര്യദിനം

 വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി.......

കോവിഡ്  പ്രതിസന്ധിയിൽ ദേശീയ പതാക ഉയർത്തി.കുട്ടികൾക്ക് ഓൺലൈൻ

മത്സരങ്ങൾ

Friday 26 June 2020

ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

    സ്കൂള്‍ ഏ ഡി എസ് യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി
സ്കൂള്‍ തലത്തിലും ക്ലാസ് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും
ഓണ്‍ലൈനായി സംഘടിപ്പിച്ചു.
    ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം
    പ്രസംഗ മത്സരം
    വിഷയം.... ലഹരി വിമുക്ത സമൂഹം

Thursday 25 June 2020

വായനാ വാരപ്രവര്‍ത്തനങ്ങള്‍

ആസ്വാദന കുറിപ്പ് മത്സരം
വിജയികള്‍

സാഹിത്യ ക്വിസ് മത്സരം
വിജയികള്‍
പ്രസംഗ മത്സരം
വിജയികള്‍
 കവിതാ പാരായണമത്സരം
വിജയികള്‍

Friday 19 June 2020

വായനാദിനം

ഇന്ന് വായനാദിനം.മലയാളിയെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തയ ശ്രീ പി എൻ പണിക്കരുടെ ഓർമ്മ ദിനം
Online പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡപം സ്കൂളിൽ വിദ്യാരംഗം സാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ വായനവാരപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.....
   - സാഹിത്യകാരന്മാരെ തിരിച്ചറിയൽ
   - ആസ്വാദനകുറിപ്പ് എഴുതൽ
   - സാഹിത്യ ക്വിസ്
   - വായന സാമഗ്രികൾ വീടുകളിൽ എത്തിക്കൽ
   - പുസ്തക പരിചയം
   - പ്രസംഗം
   - കവിത പാരായണം
സാഹിത്യകാരന്മാരെ തിരിച്ചറിയല്‍
മത്സര വിജയികള്‍

    STD   V

അഭിരാജ്
ജെന്നിഫര്‍


     STD   VI

അരുണിമ
ജെറാള്‍ഡ്

    STD  VII

അനിറ്റ് സുനില്‍
സിദാന്‍
ജോസിയ ജോണി

Tuesday 16 June 2020

കരുതല്‍ സ്പര്‍ശം

 സഹപാഠികള്‍ക്കായികരുതല്‍
ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്തവര്‍ക്കായി ടി വി സമാഹരിച്ചപ്പോള്‍