ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു
അഞ്ചാം ക്ളാസിലെ ആൻസ്ലിൻ ജോസഫ്
ഓൺലൈൻ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
* കരോൾ ഗാനാലാപനം
* ആശംസാ കാർഡ് നിർമ്മാണം
* അനുഭവക്കുറിപ്പ്
മണ്ഡപം സ്കൂളിന് സ്വന്തം ന്യൂസ് ചാനൽ....
SJAUPS VOICE.... ആരംഭിച്ചു... ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ആഴ്ചവട്ട വാർത്തകൾ അവതരിപ്പിക്കുന്നു .....
ഈ ആഴ്ചയിലെ വാർത്തയുമായി എത്തുന്നു
ഏഴാം ക്ലാസ്സിലെ ആൻസല മരിയ........
https://online.fliphtml5.com/xkdgk/rmng/
സർഗവസന്തം ഡിജിറ്റൽ മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുട്ടത്തു പാറ അച്ചന് നിർവഹിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെ്റുവിൻ്റെ ജൻമദിനം.....
ശിശുദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു.
കൃഷിയിടം സന്ദര്‍ശനത്തിനായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (veg) കാസറഗോഡ്, ശ്രീമതി വീണറാണി,
വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ രാജീവന്‍ വി വി എന്നിവര്‍ സ്കൂള്‍
സന്ദര്‍ശിച്ചു, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
മണ്ഡപം സെന്റ് ജോസഫ്സ് സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വെസ്റ്റ് എളേരി കൃഷി ഓഫീസർ
ശ്രീ രാജീവൻ, സ്കൂൾ മാനേജർ റവ. ഫാം.സെബാസ്റ്റ്യൻ മുട്ടത്തു പാറ എന്നിവർ ഉദ്ഘാടനം ചെയ്തു.
ക്ളാസ് പി ടി എ മീറ്റിംഗിനായി രക്ഷിതാക്കൾ സ്കൂളിൽ എത്തി.രണ്ടാം ടേം പാഠപുസ്തകങ്ങളുടെ
വിതരണവും ഇതോടൊപ്പം നടന്നു.
ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ വിനോദ് സർ മണ്ഡപം സ്കൂൾ സന്ദർശിച്ചു....SRG മീറ്റിംഗിൽ പങ്കെടുത്തു.,
സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുട്ടത്തുപാറ അച്ചന് ജന്മദിനാശംസകൾ നേരുന്നു.....
HM,staff,PTA,& students
കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം വീട്ടിലായ കുട്ടികള്‍ക്കായി
അവരുടെ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും അവസരം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍തല
മത്സരങ്ങള്‍
കഥാരചന
കവിതാരചന
കവിതാലാപനം
ചിത്രരചന( വിഷയം - കോവിട്)
ആസ്വാദന കുറിപ്പ്
നാടൻ പാട്ട്
കോവിഡ് 19 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുുപ്പ് രക്ഷിതാക്കള്‍ക്കും
കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ മത്സരത്തില്‍ ഈ സ്കൂളില്‍
നിന്നും പങ്കെടുത്തവരുടെ ചിത്രങ്ങള്‍
വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി.......
കോവിഡ് പ്രതിസന്ധിയിൽ ദേശീയ പതാക ഉയർത്തി.കുട്ടികൾക്ക് ഓൺലൈൻ
മത്സരങ്ങൾ