Thursday, 30 May 2019
Monday, 27 May 2019
അഡ്മിഷന്‍ ക്യാമ്പയിന്‍
സ്കൂള്‍ തല പ്രവേശനോത്സവത്തിനു മുന്നോടിയായി അഡ്മിഷന്‍ ക്യാമ്പയിന്‍
സംഘടിപ്പിച്ചു. അധ്യാപകര്‍, പി ടി എ അംഗങ്ങള്‍, രക്ഷിതാക്കള്‍, കുട്ടികള്‍
തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഏകദേശം പതിനേഴ് കുട്ടികള്‍ അഞ്ചാം
ക്ലാസില്‍ പുതിയതായി ചേര്‍ന്നു. പി ടി എ പ്രസിഡന്റ് ശ്രീ സജി ജോസഫ്,
എം പി ടി എ പ്രസിഡന്റ് ശ്രീമതി സാലി , പി ടി എ എക്സിക്യുട്ടീവ് അംഗങ്ങള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, 23 May 2019
അഡ്മിഷന്‍ കാപയ്ന്‍
മണ്ഡപം സെന്റ് ജോസഫ്സ് എ യു പി സ്കൂളില്‍ അഡ്മിഷന്‍ കാപയ്ന്‍.
മെയ് 27 തിങ്കളാഴ്ച 10 മണിമുതല്‍. പി ടി എ അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍,
അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

Subscribe to:
Posts (Atom)